Tuesday, February 16, 2010

അല്‍പ്പം ചരിത്രം

------നോട്ടീസ് '
" സ്കൂള്‍ കലോത്സവം , കാര്‍ട്ടൂണ്‍ രചനമാല്സരത്തിന് പങ്കെടുക്കാന്‍  താല്പര്യമുള്ള കുട്ടികള്‍ ഉടന്‍തന്നെ ലൈബ്രറി റീഡിംഗ് ഹാളില്‍ എത്തിച്ചേരുക  "
പത്തു എ ക്ലാസ്സില്‍ നോട്ടീസ് വായിച്ചതും
' ഞാനുടെയ്
ഒറ്റ ഓട്ടം ഹാളിലേക്ക്-
അന്നു പോകാന്‍ കാരണം കാര്ടൂനിനോടുള്ള അഭിനിവെശമോന്നുംയിരുന്നില്ല, ഫിസിക്സ് മാഷിന്‍റെ' ചോദ്യോത്തര പങ്ക്തിക്ക് ശേഷമുള്ള തല്ലില്‍ നിന്ന് രക്ഷപ്പെടലയിരുന്നു.
കാര്ടൂനെങ്കില്‍ കാര്‍ട്ടൂണ്‍.'

വിഷയം - കേരളരാഷ്ട്രീയം "

കുഞ്ഞമ്മാനും' മേമ്പോടിയും, ബോബനും മോളിയും  എല്ലാം കൂടെച്ചേര്‍ത്ത് തരം പോലെ ഒരു വര ------------------------------------------
 ആദ്യത്തെ  കാര്‍ട്ടൂണ്‍